മാവിലാട്ട് മഹമൂദ്! പാനൂരിന്റെ ചരിത്രതാളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു നാമധേയമാണത്. നവോത്ഥാനത്തിന്റെ നാന്ദി കുറിച്ചുകൊണ്ട് ജ്വലിച്ചുയർന്ന ആ ജ്യോതിസ്സ് ഉഷസ്സിനു മുമ്പ് തന്നെ അണഞ്ഞു പോയി, എങ്കിലും ആയിരമായിരം കൈത്തിരികൾ ആ കിരണങ്ങളിൽ നിന്നും കൊളുത്തപ്പെട്ടു.ആ പ്രകാശധാര ഒരു നവയുഗത്തിലേക്കുള്ള പ്രയാണത്തിന് മാർഗദർശനം നൽകി.
ജീവചരിത്രം
മാവിലാട്ട് മഹമൂദ്
ഒരു ഇതിഹാസപുരുഷന്റെ കഥ
പുത്തൂര്‍ മുസ്തഫ Continue reading “ജീവചരിത്രം”
ഇതിഹാസം
മാവിലാട്ട് മഹമൂദിൻ്റെ ഓർമയ്ക്കായി 1978 ൽ പുറത്തിറക്കിയ പുസ്തകമാണ് ‘ഇതിഹാസം – മാവിലാട്ട് മഹമൂദ് സ്‌മാരക ഗ്രന്ഥം’. ‘ഇതിഹാസ’ ത്തിൽ നിന്നും തെരഞ്ഞെടുത്ത ലേഖനങ്ങളും കവിതകളുമാണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. Continue reading “ഇതിഹാസം”
ലേഖനങ്ങൾ
മാവിലാട്ട് മഹമൂദ് എം.മാവിലാട്ട് എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങളാണ് ഈ വിഭാഗത്തിൽ. ഭൂരിഭാഗം ലേഖനങ്ങളും അദ്ദേഹത്തിൻ്റെ ജീവിത കാലത്ത് ഒരു പ്രധാന വാരികയായിരുന്ന ‘സുന്നി ടൈംസി’ ലാണ് വെളിച്ചം കണ്ടത്. Continue reading “ലേഖനങ്ങൾ”
അനുബന്ധം
ഇതിഹാസം എന്ന പുസ്തകത്തിൽ അല്ലാതെ പലയിടങ്ങളിലായി മാവിലാട്ട് മഹമൂദിനെക്കുറിച്ചു പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് ഈ വിഭാഗത്തിൽ. Continue reading “അനുബന്ധം”