മാവിലാട്ട് മഹമൂദിൻ്റെ ഓർമയ്ക്കായി 1978 ൽ പുറത്തിറക്കിയ പുസ്തകമാണ് ‘ഇതിഹാസം – മാവിലാട്ട് മഹമൂദ് സ്മാരക ഗ്രന്ഥം’. ‘ഇതിഹാസ’ ത്തിൽ നിന്നും തെരഞ്ഞെടുത്ത ലേഖനങ്ങളും കവിതകളുമാണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
- ഒരു സഹപ്രവര്‍ത്തകന്റെ ദുഃഖസ്മരണ / കെ.വി. സൂപ്പി
- ഓര്‍മകളില്‍ ജീവിക്കുന്ന മഹമൂദ് / എന്‍.കെ.സി. ഉമ്മര്‍
- അനശ്വരനായ ഒരു രക്തസാക്ഷി / മാണിക്കോത്ത് യൂസുഫ്
- പാനൂര്‍ മുസ്ലിം യങ്ങ്മെന്‍സ് അസോസിയേഷന് മര്‍ഹൂം മാവിലാട്ട് മഹമൂദിന്റെ മറ്റൊരു കര്‍മവേദി / കെ.എം. കുഞ്ഞമ്മദ്
- സഹപ്രവര്‍ത്തകരെ ആവേശം കൊള്ളിച്ച ധീരയോദ്ധാവ് / കൊയപ്പള്ളി യൂസുഫ്
- ആ രക്തസാക്ഷിയുടെ ധീരമായ വാക്കുകള്‍ എന്റെ ഓര്‍മകളില്‍ / സെയ്തു മുഹമ്മദ് നിസാമി, ബേപ്പൂര്‍
- പെരിങ്ങളത്തെ മുസ്ലിം ലീഗ്; അഗ്നിപരീക്ഷണങ്ങളിലൂടെ വളര്‍ന്നു വന്ന ഒരു പ്രസ്ഥാനം / എന്‍.എ.എം പെരിങ്ങത്തൂര്‍
- ജനാധിപത്യം സംരക്ഷിക്കാന്‍ അണി ചേരുക / ഇ.കെ. നായനാര്‍
- എന്റെ ഓര്‍മയില്‍ മിന്നുന്ന ഒരു രക്തനക്ഷത്രം / എം.പി. വീരേന്ദ്രകുമാര്‍
- ചില ചിതറിയ ചിന്തകള്‍; പാനൂരിന്റെ കദനകഥ / ഐ.വി. ദാസ്
- പാനൂരില്‍ ആകാശം തെളിയുന്നു / വി.കെ.അച്യുതന്
- മരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ / ചമ്പാടന്‍ അബ്ദുള്ള
- ജീവിക്കുന്ന ഓര്‍മകള്‍ / കെ.പി.കുഞ്ഞിമൂസ
- മോചനം കാത്ത് / കെ.എം. അഹമദ്
- ആദര്‍ശത്തിനു വേണ്ടി രക്തം ചിന്തിയ ധര്‍മഭടന്‍ / ഇസ്ഹാക് അലി കല്ലിക്കണ്ടി
- കാല്‍ചങ്ങലകള്‍ തകര്‍ക്കുക / സി.എച്ച്. കുഞ്ഞമ്മദ്, കടവത്തൂര്‍
- കര്‍ബലയില്‍ മരിച്ചതാര് ? ഇമാം ഹുസൈനോ യസീദോ? / എന്‍.കെ. അഹമദ് മൗലവി
- ശഹീദ് / ടി.പി കുട്ടിയമ്മു
- കുറെ ചോദ്യങ്ങള്‍ ഇങ്ങിനെ പിണഞ്ഞു നില്ക്കുന്നു / പി.ടി. അബ്ദുറഹിമാന്
- ചുണയറ്റവര് അടിപ്പെടും / പി.കെ. മുഹമ്മദ്
- അഗ്നിനക്ഷത്രം / സുകുമാര്‍ കക്കാട്